കേരള നിയമസഭയിൽ ഒരു അംഗം മാത്രമുള്ള ബിജെപി മുഖ്യമന്ത്രിക്ക് ഓഫീസ് കെട്ടുന്നു എന്നത് വെറും തമാശയായി കാണുകയാണ് എഫ് ബിയിലെ സംഘ വിരുദ്ധർ.


കേരള ഭരണം ഉടന്‍ കൈകളിലെത്തുമെന്ന പ്രതീക്ഷയില്‍ ബിജെപി നേതൃത്വം. 

ഉടന്‍ തങ്ങള്‍ കേരളം ഭരിക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുമ്പോള്‍  പുച്ഛിച്ച് തള്ളേണ്ട.
ഇക്കാര്യം നടക്കുമെന്ന് ഉറപ്പിലാണ്  ബിജെപിക്കാര്‍.
ദേശിയ അധ്യക്ഷന്‍ അമിത് ഷാ തറക്കല്ലിട്ട പുതിയ ആസ്ഥാനമന്ദിരത്തിന്‍റെ രൂപരേഖയില്‍ മുഖ്യമന്ത്രിയ്ക്കായി ഓഫീസും, വിശ്രമ മുറിയും ഉള്‍പെടുത്തിയിട്ടുണ്ട്.
മലയാള മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലാണ് പുതിയ ആസ്ഥാന മന്ദിരം. കഴിഞ്ഞയാഴ്ച അമിത് ഷായുടെ കേരള സന്ദര്‍ഷനിത്തിലാണ്  നിര്‍ദ്ദിഷ്ട ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടത്. തറക്കല്ലിട്ടത് പുതിയ സര്‍ക്കാറിനു കൂടിയാണെന്ന് അന്ന് അമിത് ഷാ പറഞ്ഞിരുന്നു. ബിജെപിക്ക് കേരളത്തി മുഖ്യമന്ത്രിയുണ്ടാകുമ്പോ വിശ്രമിക്കാനും ചച്ചക നടത്താനുമാണ് ഈ ഓഫീസ്.
ആകെ ഏഴ് നിലകളാണ് മന്ദിരത്തിനുള്ളത്.ഇതില്‍

രണ്ട് നിലകള്‍ ഭൂമിക്ക് തഴെയും   അഞ്ച് നിലകള്‍ മുകളില്ലുമായാണ്  ഉള്ളത്. കേരളത്തി എകെജി സെന്‍റെറി പോലും മുഖ്യമന്ത്രിക്ക് പ്രത്യേകം മുറിയില്ല. പാട്ടി നേതാവെന്ന നിലയിലെ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. കെപിസിസി ആസ്ഥാനത്ത് പാലമെന്‍റെറീ പാട്ടി നേതാവിനാണ് സ്ഥാനം. അവിടേയും മുഖ്യമന്ത്രിയില്ല. കേരള നിയമസഭയി ഒരു അംഗം മാത്രമുള്ള ബിജെപി മുഖ്യമന്ത്രിക്ക് ഓഫീസ് കെട്ടുന്നു എന്നത്  വെറും തമാശയായി കാണുകയാണ് എഫ് ബിയിലെ സംഘ വിരുദ്ധ. എന്നാ അരുണാചലിലും ആസമിലും ബി ജെ പി ക്ക് സക്കാരുണ്ടാക്കാ കഴിഞ്ഞു എന്നത് കുടി ഇതിനോടെ ചേര്‍ത്ത് വായിക്കുകയാണ് ചിലര്‍.

Post A Comment: