കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ജനവാസ മേഖലയിലെ അഴുക്കു ചാലിനു പരിസരത്തായാണ്‌ മൃദദേഹങ്ങള്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയത്.


കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ജനവാസ മേഖലയിലെ അഴുക്കു ചാലിനു പരിസരത്തായാണ്‌മൃദദേഹങ്ങള്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തിലെ പഠനത്തിനു വേണ്ടി ഉപയോഗപെടുത്തിയ ദേഹങ്ങളാണ് ഉപേക്ഷിചെതെന്നാണ് പറയുന്നത. 
ഇന്ന് രാവിലെയാണ്  മൃതദേഹങ്ങള്‍  കാക്കകയും നായയും കടിച്ചു വലിക്കുന്ന നിലയില്‍  കണ്ടെത്തിയത്. 
ഇത്തരത്തില്‍ പഠനത്തിനായി കൊണ്ടുവരുന്നതും, അനാഥശവങ്ങളും മറവ് ചെയ്യാനുള്ള സൗകര്യം മെഡിക്കല്‍ കോളേജിനുണ്ടെന്നിരിക്കെ ദേഹങ്ങളോട് കാട്ടിയ അനാദരവിനെതിരെ നാട്ടുകാരുടെ നേതൃത്തത്തില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.


Post A Comment: