താങ്കള്‍ അന്ന് പറഞ്ഞത് ഞാ ന്‍ നേടാന്‍ പോകുന്ന ഭൂരിപക്ഷ വോട്ടുകളുടെ അത്രയും മരങ്ങള്‍ നടുക മാത്രമല്ല അവയെ സംരക്ഷിച്ച് വളര്‍ത്തുകയുംചെയ്യും.എന്തായി സര്‍. എത്ര മരം നട്ടു.


താങ്കള്‍ അന്ന് പറഞ്ഞത്


ഞാ ന്‍ നേടാന്‍ പോകുന്ന ഭൂരിപക്ഷ വോട്ടുകളുടെ അത്രയും മരങ്ങള്‍ നടുക മാത്രമല്ല അവയെ സംരക്ഷിച്ച് വളര്‍ത്തുകയും അടുത്ത അഞ്ച് വര്‍ഷത്തെ ആ മരങ്ങളുടെ കൃത്യമായ മോണിറ്ററിഗ് നടത്തുകയും   മരങ്ങളെ കുറിച്ചുള്ള കൃത്തമായ വിവരണത്തോടെ റിപ്പോര്‍ട്ട് തന്നെ തയ്യാറാക്കി ജനങ്ങള്‍ക്ക് മുന്‍പില്‍ വെക്കും.പറഞ്ഞത് കെ ടി ജലില്‍
എന്തായി സര്‍. എത്ര മരം നട്ടു.
*എവിടെ സാ ആ മരങ്ങ...?*
*അതിലെത്ര മരങ്ങളെ സംരക്ഷിച്ചു .. അല്ലെങ്കി എത്ര മരങ്ങ അതിജീവിച്ചു

*''ജൂ 5ന് എത്ര മരങ്ങ നടുന്നു എന്നതിലല്ല അടുത്ത ജൂ 5ലേക്ക് അതിലെത്രമരങ്ങളെ അതിജീവിപ്പിച്ചു'' എന്നതാണ് യഥാത്ഥ പരിസ്ഥി പ്രവത്തനം.*

Post A Comment: