ആരോഗ്യ സർവകലാശാലയുടെ വെബ്സൈറ്റ് വഴിയാണ് ഫലം ചോർന്നതെന്നാണു സൂചന.
2012 എംബിബിഎസ് ബാച്ചിന്‍റെ പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കാനിരിക്കെ ഫലം ചോന്നതായി പരാതി ഉയന്നത്.  
തങ്ങളുടെ കോളജി വിജയം എന്ന രീതിയി ഇന്നലെ വൈകിട്ട് കോലഞ്ചേരി മെഡിക്ക കോളജിന്‍റെ വെബ്സൈറ്റി പ്രസിദ്ധീകരിച്ച ഫലം ശ്രദ്ധയിപ്പെട്ടതിനെ തുടന്നാണു വിദ്യാഥിക പരാതിയുമായി രംഗത്തെത്തിയത്
ആരോഗ്യ സവകലാശാലയുടെ വെബ്സൈറ്റ് വഴിയാണ് ഫലം ചോന്നതെന്നാണു സൂചന. ഒന്നിലേറെ പരീക്ഷകളുടെ ഫലം ഇത്തരത്തി ചോന്നതായും പറയുന്നു.  സംഭവത്തി ആരോഗ്യ സവകലാശാല അധികൃത സൈബ സെല്ലിന് പരാതി നകിയിട്ടുണ്ട്. പരീക്ഷ ഫലം ചോന്നതിന് എതിരെ  പരിയാരം സഹകരണ മെഡിക്ക കോളജിലെ എംബിബിഎസ് വിദ്യാഥിക ആരോഗ്യ സവകലാശാലയ്ക്കും മന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നകി. പരീക്ഷ ചോദ്യ പേപ്പറുകളും ഇത്തരത്തി ചോന്നിരിക്കാമെന്നും ചില സ്വകാര്യ മെഡിക്ക കോളജുകളുടെ വിജയശതമാനം വലിയ തോതി ഉയരുന്നത് ഇങ്ങനെയാണെന്നും വിദ്യാഥിക ആരോപിച്ചു.


Post A Comment: