മെട്രോ ഉദ്ഘാടന ചടങ്ങിൽ മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.


മെട്രോ ഉദ്ഘാടന ചടങ്ങി മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 

ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയി ഉണ്ടാവേണ്ട ഏഴുപേരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് നകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയ, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയ സൗമിനി ജെയ്, കെ.വി. തോമസ് എംപി. എന്നിവരുടെ പേരുകളാണ് പട്ടികയി ഉള്ളത് .
 കെ.എം.ആ.എകിയ 13 പേരുടെ പട്ടിക വെട്ടിച്ചുരുക്കിയാണ് ഏഴുപേരുടെ ലിസ്റ്റ്  ഓഫീസ് പുറത്തിറക്കിയത്.

ഇശ്രീധരന്, കെ.എം.ആ.എ എം.ഡി ഏലിയാസ് ജോജ്, മു മുഖ്യമന്ത്രി ഉമ്മ ചാണ്ടി, സ്ഥലം എം.എ.എ ഹൈബി ഈഡ, പി.ടി. തോമസ് എം.എ.എ എന്നിവരെയാണ്  ലിസ്റ്റില്‍ നിന്നും പ്രതനമന്ത്രിയുടെ ഓഫീസ് വെട്ടികളഞ്ഞത് .

Post A Comment: