കിഴൂര്‍ കാര്‍ത്തിക മഹോത്സവം നടത്തേണ്ടതില്ലെന്ന് ക്ഷേത്ര ഉപദേശക സമതിയുടെ നേതൃത്തത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി



കിഴൂര്‍ കാര്‍ത്തിക മഹോത്സവം നടത്തേണ്ടതില്ലെന്ന് ക്ഷേത്ര ഉപദേശക സമതിയുടെ നേതൃത്തത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി കുന്നംകുളം  മേഖലയിലെ പൂരങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കിഴൂര്‍ കാര്‍ത്തിക മഹോത്സവം ഇത്തവണ നടത്തേണ്ടതില്ലെന്ന് ഇന്ന് നടന്ന ക്ഷേത്ര ഉപദേശക സമതിയുടെ നേതൃത്തത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി ക്ഷത്രത്തിന്റെ പുനര്നിര്മാനത്തിന്റെ ഭാഗമായി ഒന്നരക്കോടി ചിലവു വരുന്ന പുനര്നിര്മാനനവും നവീകരണ കലശവും വരുന്ന ഒരു വര്‍ഷത്തില്‍ പുര്‍ത്തികരിക്കനാണ് യോഗത്തില്‍ തിരുമാനയിരിക്കുന്നത് ഉത്സവ കമ്മറ്റികളുടെ ആഘോഷ ചിലവ് പുനര്‍ നിര്‍മാണത്തിന് നല്‍ക്കാന്‍ തിരുമാനിച്ചു നിര്‍മാണത്തിന് വേണ്ടി കൊച്ചിന്‍ ദേവസം ബോര്‍ഡിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഉപദേശക സമിതിയും ഭക്തജങ്ങളും ഇന്ന് നടന്ന യോഗത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിടന്റ്റ് കെ എ രഘു സെക്രട്ടറി ശ്രീജന്‍ പണിക്കര്‍ ക്ഷേത്രം ദേവസ്വം ഓഫീസര്‍ വിജീഷ് എന്നിവര്‍ സംസാരിച്ചു  


Post A Comment: