രമ്യ യുടെ മുഖത്തേക്കും ശരീര ഭാഗത്തേക്ക് പൊട്ടി തെറിച്ച്കുന്നംകുളം: പഴഞ്ഞി സാമുഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒക്സിജെന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ആശുപത്രി ജീവന്ക്കാരിക്ക് പരിക്ക് ഇന്ന് ഉച്ചയോടെ രോഗിക്ക് ഒക്സിജെന്‍ നല്ക്കാകന്‍ വേണ്ടി സിലിണ്ടര്‍ തുറക്കുനതിനിടെയാണ് അപകടം ഉണ്ടായത് ഈ മാസം  22 തിയതി പെരുംപിലവിലെ സ്വകാര്യ റീ ഫില്ലിംഗ് സെന്‍ററില്‍ നിന്ന് നിറച്ചു കൊണ്ട് വന്ന സിലിണ്ടറിലേക്ക് ഒക്സിജെന്‍ മീറ്റര്‍ ഉള്പെുടെയുള്ള കണ്ട്രോള്‍ യുണിറ്റ് ഘടിപിച്ചതിനു ശേഷം ഓക്സിജന്‍ ന സിലിണ്ടര്‍ തുറക്കുന്നതിടെയാണ് കണ്ട്രോള്‍ യുണിറ്റ് പൊട്ടി തെറിച്ചു അപകടം ഉണ്ടായത് കഴിഞ ഒരു വര്ഷശമായി സാമുഹിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയുന്ന ചാലക്കുടി സ്വദേശിയായ രമ്യ യുടെ മുഖത്തേക്കും ശരീര ഭാഗത്തേക്ക് പൊട്ടി തെറിച്ച് മുറിവേറ്റത്ഉടന്‍ തന്നെ  ഹോസ്പിറ്റല്‍ സുപ്രണ്ട്  ഉള്പെചടെയുള്ള ഡോക്ടര്മാര്‍െ പ്രാഥമിക ശുശ്രുശക്ക് ശേഷം വിദഗ്ത ചികിത്സക്കായി  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി രമ്യ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Post A Comment: