ചുഴലിക്കാറ്റിൽ വ്യാപക നാശം. ആർത്താറ്റ്, കുന്നംകുളം, ചെമ്മണ്ണൂർ, മറ്റം എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി
തൃശൂ കുന്നംകുളത്ത് കനത്ത മഴയോടപ്പമുണ്ടായ ചുഴലിക്കാറ്റി വ്യാപക നാശം. ആത്താറ്റ്, കുന്നംകുളം, ചെമ്മണ്ണൂ, മറ്റം എന്നിവിടങ്ങളി വ്യാപക നാശനഷ്ടമുണ്ടായി. ആത്താറ്റ് സെന്റ്.മേരീസ് ഒാത്തഡോക്സ് കത്രീഡ, ഹോളിക്രോസ് പള്ളി, സെന്റ്തോമസ് പള്ളി, സെന്റ്തോമസ് എപി സ്കൂ
എന്നിവയ്ക്ക് നാശമുണ്ടായി. ഇവയുടെ മേക്കൂരയിലെ ഒാടുക നിലംപതിച്ചു. പള്ളികക്കത്തേയ്ക്കും ഒാടുക ചിതറി....

ത്താറ്റ് സെന്റ്.മേരീസ് ഒാത്തഡോക്സ് കത്രീഡലിന്റെ മേക്കൂരയിലെ ഒാടുക വീണ് 16 പേക്ക് പരുക്കേറ്റു  പള്ളിയുടെ മതിലിന്റെ ഒരു വശം തകരുകയും ചെയ്തു. പള്ളിയിലും പരിസരത്തും നിന്നിന്നിരുന്ന 16 പേക്ക്  പരുക്കേറ്റു. ഞായറാഴ്ച കുബാന കഴിഞ്ഞ് ആക്കാ പുറത്തിറങ്ങിയ സമയമായതിനാ വലിയ ദുരന്തം ഒഴിവായി
കുന്നംകുളത്ത് പലസ്ഥലങ്ങളിലും മരങ്ങ കടപുഴകി വീണിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങക്ക് നാശം സംഭവിച്ചു. . വൈദ്യുതി ലൈനുക പൊട്ടിവീണത് പലയിടത്തും വൈദ്യുതി തടസത്തിന് കാരണമായി. രാവിലെ പതിനൊന്നരയോടെയാണ്  ശക്തമായ കാറ്റ് വീശിയത്. എസിടിഎസ് പ്രവത്തക ആംബുലസുമായെത്തി പരുക്കേറ്റവരെ ആശുപത്രിയി എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല


Post A Comment: