മഞ്ജിമ മോഹന്‍- വിക്രം പ്രഭു ചിത്രം ‘ ക്ഷത്രിയ’ന്‍റെ ട്രെയിലര്‍ കാണാം

മഞ്ജിമ മോഹന്‍റെ പുതിയ തമിഴ് ചിത്രം ക്ഷത്രിയന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എസ് ആര്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ പ്രഭുവിന്‍റെ മകന്‍ വിക്രം പ്രഭുവാണ് നായകന്‍.

Post A Comment: