യുവതിയുടെകുടെയുണ്ടായിരുന്ന ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തേക്കെറിഞ്ഞ ശേഷമായിരുന്നു പീഡനം.ഹരിയാനയിലെ ഗുരുഗ്രാമില്‍ ഓട്ടോറിക്ഷയില്‍ യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കി.

ഓട്ടോറിക്ഷ ഡ്രൈവറുടെ നേതൃത്വത്തിലായിരുന്നു പീഡനം. യുവതിയുടെകുടെയുണ്ടായിരുന്ന  ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തേക്കെറിഞ്ഞ ശേഷമായിരുന്നു പീഡനം.
കഴിഞ്ഞ മെയ് 29ണ്ടായ പിഡനം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post A Comment: