സൂപ്പര്‍ഹിറ്റ് ചിത്രമായ മഹേഷിന്‍റെപ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.ഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടീസര്‍ പുറത്തിറങ്ങി.

സൂപ്പര്‍ഹിറ്റ് ചിത്രമായ മഹേഷിന്‍റെപ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
നിമിഷ സജയന്‍, അലെന്‍സിയര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉര്‍വശി തിയറ്റേഴ്‌സിന്‍റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പത്രപ്രവര്‍ത്തകനായ സജീവ് പാഴൂര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.

Post A Comment: