പുതിയ ചിത്രം സഹോയ്ക്ക് വേണ്ടിയാണ് ഈ ക്ലീന്‍ ഷേവ് ഗെറ്റപ്പ്.ബാഹുബലിയുടെ  വിജയത്തിനു ശേഷം അമേരിക്കയില്‍ അവധി ആഘോഷത്തിലായിരുന്ന പ്രഭാസ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് തന്‍റെ രൂപം ആരാധകര്‍ക്കായി പങ്കുവെച്ചത്. 
പുതിയ ചിത്രം സഹോയ്ക്ക് വേണ്ടിയാണ് ഈ ക്ലീന്‍ ഷേവ് ഗെറ്റപ്പ്. 150 കോടി രൂപ  ചിലവില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പൊലീസ് ഓഫിസറായാണ് പ്രഭാസ് എത്തുന്നത്.

Post A Comment: