പുണ്യാളന്‍ അഗര്‍ബത്തീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ചിത്രത്തിന്‍റെ പേര്‌.


ജയസൂര്യ രജ്ഞിത്ത് ശങ്കര്‍ ടീമിന്‍റെ ഹിറ്റ് ചിത്രം പുണ്യാള്‍ അഗര്‍ബത്തീസിന് രണ്ടാംഭാഗമൊരുങ്ങുന്നു.

പുണ്യാളന്‍ അഗര്‍ബത്തീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ചിത്രത്തിന്‍റെ പേര്‌.


ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ഔദ്യോഗികമായി ജയസൂര്യ തന്നെയാണ് പുറത്തുവിട്ടത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറിനു കീഴില്‍ ഇരുവരും നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. 

Post A Comment: