ബാഹുബലിയുടെ രണ്ടാം ഭാഗത്തെ കടത്തിവെട്ടി ദംഗല്‍ 1800 കോടി ക്ലബില്‍ കടന്നു.


 ബാഹുബലിയുടെ രണ്ടാം ഭാഗത്തെ കടത്തിവെട്ടി ദംഗല്‍ 1800 കോടി ക്ലബില്‍ കടന്നു.

ചൈനീസ് ബോക്‌സ് ഓഫീസില്‍ ആമിര്‍ ഖാന്റെ ദംഗലിന്റെ പ്രദര്‍ശനം  ഇപ്പോഴും തുടരുകയാണ് . ആഗോളതലത്തിലുള്ള വരുമാനം കണക്കാക്കുമ്പോള്‍ രാജമൗലി യുടെ ബാഹുബലി രണ്ടാം ഭാഗത്തിന് ലഭിച്ചിരിക്കുന്ന വരുമാനം 1633 കോടി രൂപയാണ്. ബാഹുബലി 2പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഇന്ത്യയിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് 1000 കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും ബാഹുബലി സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ആഗോള തലത്തില്‍ ദംഗലിന്റെ പുറകില്‍ തന്നെയാണ് ഇപ്പോഴും ബഹുബലി

Post A Comment: