സംഭവം ആരോ മനപ്പൂർവ്വം ചെയ്ത ചതിയാണ് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കൊടിമരത്തിന് കേടുപാട് വരുത്തി. ശബരിമലയി ഇന്ന് രാവിലെയാണ് പുതിയ ധ്വജ പ്രതിഷ്ഠ നടന്നത്. 3 കോടി രൂപ മുടക്കി നിമ്മിച്ച സ്വണ്ണ കൊടിമരത്തിന് മുകളി മെക്കുറി എറിഞ്ഞാണ് കേടുപാട് വരുത്തിയത്. മെക്കുറി എറിഞ്ഞതിനെ തുടന്ന് കൊടിമരത്തിലെ സ്വണ്ണം ദ്രവിച്ച നിലയിലാണ്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കൊടിമരത്തിന് മുകളി മെക്കുറി ഒഴിച്ചത് എന്ന് സൂചന ലഭിച്ചു. സംശയമുള്ള അഞ്ച് പേരെ പൊലീസ് കസ്റ്റഡിയി എടുത്തിട്ടുണ്ട്. പമ്പ പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വിജയവാഡ  സ്വദേശികളാണ് അറസ്റ്റിലായത്. കൊടിമരത്തി ദ്രാവകമൊഴിച്ചെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമൊഴിച്ചെന്നും ഇത് വിശ്വാസത്തിന്‍റെ ഭാഗമായാണെന്നുമാണ് മൊഴി. ഇവ കൊടിമരത്തിന് ചുവട്ടി മെക്കുറി ഒഴിക്കുന്ന ദൃശ്യങ്ങ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം ആരോ മനഃപ്പൂവ്വം ചെയ്ത ചതിയാണ് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്ര പറഞ്ഞു. സംഭവത്തി ദേവസ്വം ഡിജിപിക്ക് പരാതി നകി. നിഭാഗ്യകരമായ സംഭവമാണെന്ന് പ്രയാ ഗോപാലകൃഷ്ണ പ്രതികരിച്ചു.
ശബരിമലയിലെ പുതിയ സ്വണ കൊടിമരത്തിന്റെ പഞ്ചവഗത്തറയി മെക്കുറിയോ സമാനമായ രാസപദാത്ഥമോ ഒഴിച്ച് കേട് വരുത്തിയത് ദുരൂഹമാണ്. ഇതിന് പിന്നി പ്രവത്തിച്ചവരെ എത്രയും വേഗം പിടികൂടാ പോലീസിന് നിദ്ദേശം നകിയിട്ടുണ്ട് എന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്ര പറഞ്ഞു. ഉച്ചപൂജ സമയത്താണ് സംഭവമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതീവ ഗുരുതരമായ കുറ്റകൃത്യം നടത്തിയവരുടെ ലക്ഷ്യമടക്കം അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതുണ്ട്. സന്നിധാനത്തെ സിസിടിവി ക്യാമറക പരിശോധിക്കുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കും എന്നും മന്ത്രി പറഞ്ഞു.

Post A Comment: