സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സ് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.


 

അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും  പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ബാദ്ഷാഹോ യുടെ ടീസര്‍ പുറത്തിറങ്ങി. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാരായ്ക്കുശേഷം മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ചിത്രം 1975 കാലഗട്ടത്തിലെ കഥയാണ് പറയുന്നത്.

ചിത്രത്തില്‍ ഇരുവരും കൊള്ളക്കാരായാണ് അഭിനയിക്കുന്നത്.
ഇമ്രാന്‍ ഹാഷ്മിയോടൊപ്പമുള്ള സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സ് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. 
സെപ്തംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.


Post A Comment: