മൂന്നു പൊലിസുകാര്‍ക്കും ഒരു സൈനികനുമടക്കം നാലു പേര്‍ക്ക് പരുക്കേറ്റുശ്രീനഗര്‍: കശ്മീരില്‍ ജി.കെ പ്രവിശ്യയില്‍ സി ആര്‍ പി എഫ് ബങ്കറിനു നേരെയാണ്  ഗ്രനേഡ് ആക്രമണം ഉണ്ടായത്.  

മൂന്നു പൊലിസുകാര്‍ക്കും ഒരു സൈനികനുമടക്കം നാലു പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ  രാത്രിയിലാണ് ക്യാംപിനു നേരെ ഭീകരരുടെ ആക്രമണം ഉണ്ടായത്. 
കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ ഭീകരരുടെ വെടിവയ്പില്‍ പൊലിസുകാരനു പരുക്കേറ്റിരുന്നു.  
24 മണിക്കൂറിനിടെ ഇത് അഞ്ചാം തവണയാണ് ഇവിടെ ഭീകര ആക്രമണമുണ്ടാവുന്നത്.

Post A Comment: