ആറ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നാണ് കേന്ദ്രസർക്കാർ പിരിവ് നടത്തുന്നത്ദില്ലി: ഐക്യത്തിന്‍റെ  അടയാളമായി കേന്ദ്രസക്കാ പണികഴിപ്പിക്കുന്ന സദാ വല്ലഭായ് പട്ടേലിന്‍റെ പടുകൂറ്റ പ്രതിമയ്ക്കായി പൊതുമേഖലാ എണ്ണക്കമ്പനികളി നിന്ന് വ തുക പിരിക്കുന്നു. കമ്പനികളി നിന്ന് 200 കോടി രൂപ പിരിക്കാനാണ് പെട്രോളിയം മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ഗുജറാത്തിമ്മദ ജില്ലയിദാ സരോവ ഡാമിന് തെക്കു ഭാഗത്തുള്ള സാദു ബെറ്റ് ദ്വീപിലാണ് 180 മീറ്റ ഉയരമുള്ള പ്രതിമ പണികഴിപ്പിക്കുന്നത്.  ഒഎജിസി, ഇന്ത്യ ഓയി കോപ്പറേഷ എന്നിവ 50 കോടി വീതമാണ് പ്രതിമയ്ക്കായി നകുന്നത്. സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടി നിന്നാണ് ഈ തുക ഇരു സ്ഥാപനങ്ങളും അനുവദിച്ചിരിക്കുന്നത്
മറ്റുള്ള പൊതുമേഖലാ സ്ഥാപനങ്ങക്ക് 25 കോടി വീതം നകാനാണ് നിദ്ദേശം ലഭിച്ചിരിക്കുന്നത്. ഈ നിദ്ദേശം കഴിഞ്ഞ മാച്ച് മാസത്തിലാണ് കമ്പനികക്ക് കൈമാറിയതെന്ന് ഗെയ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥ പറഞ്ഞു. ഓയി ഇന്ത്യ ലിമിറ്റഡ്, ഗെയ് ഇന്ത്യ ലിമിറ്റഡ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാ പെട്രോളിയം എന്നിവ 25 കോടി വീതം നകും.
1040 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രതിമ നിമ്മാണത്തിന്റെ അഞ്ചിലൊന്ന് തുക മാത്രമേ എണ്ണക്കമ്പനികളി നിന്ന് പിരിക്കുന്നുള്ളൂവെന്ന് പെട്രോളിയം മന്ത്രാലയം സെക്രട്ടറി കെ.ഡി.ത്രിപദി പറഞ്ഞു
ഗുജറാത്ത് സംസ്ഥാനത്തിന് കീഴിലെ 14 പൊതുമേഖലാ സ്ഥാപനങ്ങ 104 കോടി  രൂപ പദ്ധതിക്കായി സമാഹരിച്ചിട്ടുണ്ട്. ഗുജറാത്ത് വ്യാവസായിക വികസന കോപ്പറേഷ 17 കോടിയും ഗുജറാത്ത് സ്റ്റേറ്റ് ഫിനാഷ്യവ്വീസസ് ലിമിറ്റഡ് 16 കോടിയും ഗുജറാത്ത് മിനറ ഡവലപ്മെന്റ് കോപ്പറേഷ 15 കോടിയും പദ്ധതതിക്കായി നകുന്നുണ്ട്.
നിമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമേറിയ നിമ്മിതിയായാവും അറിയപ്പെടുക. ലാ ആന്റ് ടബോയ്ക്കാണ് പ്രതിമ നിമ്മാണത്തിന്റെ 2989 കോടിയുടെ കരാകിയിരിക്കുന്നത്. 2018 ഒക്ടോബറി നിമ്മാണം പൂത്തിയാകണമെന്നാണ് കരാറി പറഞ്ഞിരിക്കുന്നത്.

Post A Comment: