എഞ്ചിനീയര്‍ വിക്രം ലംബ യാണ് മരിച്ചത്. 2 പേര്‍ക്ക് പരിക്കുണ്ട്.


ദില്ലി:ബദ്രീനാഥില്‍ ഹെലികോപ്റ്ററിന്‍റെ ബ്ലേഡില്‍ തലകുടുങ്ങി എഞ്ചിനീയര്‍ മരിച്ചു. 

എഞ്ചിനീയര്‍ വിക്രം ലംബ യാണ് മരിച്ചത്. 2 പേര്‍ക്ക് പരിക്കുണ്ട്. ഇത് സംമ്പന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഉത്തരാഖണ്ഡില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൈലറ്റുള്‍പടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും സുരക്ഷിതരാണ്.

അന്തരീക്ഷ സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ഹെലികോപ്റ്ററിന് പറക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന്  സാങ്കേതിക പോം വഴികള്‍ അനെഷിക്കുന്നതിനിടയിലാണ് കോപ്റ്ററിന്റെ ബ്ലേഡില്‍ തലകുടുങ്ങിയത്. 


അപകടത്തെ തുടര്‍ന്ന് യാത്രക്കാര്‍ റോഡ്മാര്‍ഗ്ഗം ഹരിദ്വാറിലേയ്ക്ക് തിരിച്ചു. 

Post A Comment: