അക്രമണപരമ്പരയിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.


ശ്രീനഗ: കശ്മീരില്‍  കഴിഞ്ഞ 24 മണിക്കൂറിനിടെഉണ്ടായത് ആറുഭീകരാക്രമണങ്ങള്‍.

ഇതിഅഞ്ചുംതെക്കകശ്മീരിലയിലയിരുന്നു

അക്രമണപരമ്പരയി നിരവധി സുരക്ഷാ ഉദ്യോഗസ്ഥക്ക് പരിക്കേറ്റു.

വൈകീട്ട് നാലൂടെ ഉണ്ടായ ആക്രമണത്തി 13 പേര്‍ക്കാണ് പരിക്കേറ്റത്. പുവാമ ജില്ലയിലെ ത്രാലി സി.ആ.പി.എഫ് ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തില്‍  ഒപത് ജവാമാക്ക് പരിക്കേറ്റു.
ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അനന്ത്നാഗ് ജില്ലയില്‍ ഹൈകോടതി ജസ്റ്റിസിന്‍റെ വീടിന് നേരെയായിരുന്നു ഭീകരാക്രമണം. വീടിന്‍റെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥക്ക നേരെ വെടിവെച്ച ശേഷം  ഇവരുടെ കയ്യിലുണ്ടായിരുന്ന തോക്കുക കവന്നു.
പുവാമയിത്തന്നെ മറ്റൊരു സി.ആ.പി.എഫ് ക്യാമ്പിന് നേരെയും
പൊലീസ് സ്റ്റേഷന് നേരെയും ഇന്നലെ വൈകീട്ട് ഗ്രനൈഡ് ആക്രമണം ടന്നു. ഇവിടെ രണ്ട് പൊലീസുകാക്ക് പരിക്കേറ്റു.
ഭീകരക്കുവേണ്ടിയുള്ള തിരച്ചിജിതമാക്കിയിട്ടുണ്ട്.


Post A Comment: