പശുക്കളെ ഓണ്‍ലൈനില്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി തെലങ്കാനയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് ആരംഭിച്ചു.

പശുക്കളെ ഓണ്‍ലൈനില്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി തെലങ്കാനയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് ആരംഭിച്ചു. 

pashubazar.telangana.gov.in  
പശുബസാര്‍ എന്ന വെബ്സൈറ്റി ലുടെ കര്‍ഷകര്‍ക്ക് പശുക്കളെ കൈമാറ്റം ചെയ്യാന്‍ സാധിക്കും. കന്നുകാലികളെ വില്‍ക്കുന്നതിനായി കാലിച്ചന്തകള്‍ വരെ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് വെബ്‌സൈറ്റ് രൂപീകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Post A Comment: