ഉളളിയുടേയും പരിപ്പിന്‍റെയും സംഭരണവില വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി വരികയായിരുന്നു.

പശ്ചിമ നഗരങ്ങളായ ഇന്‍ഡോര്‍, ഉജ്ജ്വയിന്‍, ദേവാസ് തുടങ്ങിയിടങ്ങളിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

ഉളളിയുടേയും പരിപ്പിന്‍റെയും സംഭരണവില വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  കര്‍ഷകരുടെ നേതൃത്വത്തില്‍  പ്രതിഷേധം നടത്തി വരികയായിരുന്നു.

മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ 2 മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു.
 ഉളളിയുടേയും പരിപ്പിന്‍റെയും സംഭരണവില വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി കര്‍ഷകര്‍ പ്രതിഷേധം നടത്തി വരികയായിരുന്നു. 
ബദ്നാവാറില്‍ കര്‍ഷകര്‍ 12,000 ലിറ്റര്‍ പാല്‍ റോഡില്‍ ഒഴുക്കികളഞ്ഞ് പ്രതിഷേധിച്ചു. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ പച്ചക്കറി- പാല്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.

Post A Comment: