ഇന്ത്യ യുദ്ധത്തിന് സജ്ജമാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്.
ഇന്ത്യ യുദ്ധത്തിന് സജ്ജമാണെന്ന് കരസേന മേധാവി ബിപി റാവത്ത്. 

രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഉണ്ടാകുന്ന എന്ത് ഭീഷണിയും നേരിടാ ഇന്ത്യ സൈന്യം സജ്ജമാണ്. യുദ്ധത്തിന് ഇന്ത്യ സൈന്യം തയ്യാറാണെങ്കിലും അപകടകരമായ സാഹചര്യം ഉണ്ടായാ തരണം ചെയ്യാ മറ്റ് ബദ മാഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
അതിത്തിയി നിരന്തരം സംഘഷമുണ്ടാക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

Post A Comment: