ഗംഗ ദേശീയ നദി ബില്‍ – 2017 പ്രകാരമാണ് ബില്ലിന്‍റെ കരട് കേന്ദ്ര സമിതി തയാറാക്കിയത്.


ദില്ലി: ഗംഗാനദി മലിനമാക്കുന്നവര്‍ക്ക് ഇനി ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും നല്‍കുന്ന തരത്തില്‍ പുതിയ  നിയമനിര്‍മാണത്തിനു കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ലിന്‍റെ കരട് കേന്ദ്ര സമിതി തയാറാക്കിയത്.

ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയമലംഘനമയി കണക്കാക്കും. 

Post A Comment: