എ കി ജി ഭവനിലെ മീഡീയാ റൂമിലേക്ക് വാര്‍ത്താ സമ്മേളനത്തിനുവേണ്ടി വരികയായിരുന്ന യച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകരാണ് ആക്രമിച്ചത്. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെയാണ് ഇവര്‍ എ കെ ജി സെന്‍റെറിലെത്തിയത്.

എ കി ജി ഭവനിലെ മീഡീയാ റൂമിലേക്ക് വാര്‍ത്താ സമ്മേളനത്തിനുവേണ്ടി വരികയായിരുന്ന യച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകരാണ് ആക്രമിച്ചത്. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെയാണ് ഇവര്‍ എ കെ ജി സെന്‍റെറിലെത്തിയത്.

 ഹി ഗോള്‍ മാര്‍ക്കറ്റിനടുത്തുള്ള  എകെജി ഭവനിഭാവനിലയിരുന്നു സംഭവം.
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷമുള്ള വാത്താസമ്മേളനത്തിനായി  മീഡിയ റൂമിലേക്കു വരുമ്പോഴാണു യെച്ചൂരിയുടെ നേരേ കയ്യേറ്റത്തിനു ശ്രമിച്ച അക്രമിക അദ്ദേഹത്തെ പിടിച്ചുതള്ളുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തത്
സി പി എം ഓഫീസിന്‍റെ മുകളിലെ നിലയിലെ മീഡിയറൂമിലേയ്ക്ക് മാധ്യമപ്രവത്തകരാണെന്ന വ്യാജേനെയാണ് അക്രമികള്‍ എത്തിയത്.യെച്ചൂരി വാതിക്ക എത്തുമ്പോ പിന്നി നിന്നും പെട്ടെന്ന് മുദ്രാവാക്യം വിളികളുമായി ഓടിത്തുകയും ആക്രമിക്കുകയുമായിരുന്നുവത്രേ. ഇവ ഭാരതീയ ഹിന്ദുസേനയുടെ പ്രവത്തകരാണെന്നാണു പറയുന്നത്  .
സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമണം ചെറുക്കുകയും  അക്രമികളെ പിടികൂടി പോലീസിനെ ഏപ്പിക്കുകയുമായിരുന്നു. x

Post A Comment: