ജൂണ്‍ 16 മുതല്‍ രാജ്യ വ്യാപകമായി പുതിയ തീരുമാനം നിലവില്‍ വരും. ഇതോടെ എല്ലാ ദിവസവും പെട്രോള്‍,ഡീസല്‍ വിലയില്‍ മാറ്റം വരും.
ജൂണ്‍ 16 മുതല്‍  ഇന്ധന വില എല്ലാ ദിവസവും പരിഷ്‌കരിക്കും.
എണ്ണക്കമ്പനികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 
ജൂണ്‍ 16 മുതല്‍ രാജ്യ വ്യാപകമായി പുതിയ തീരുമാനം നിലവില്‍ വരും. ഇതോടെ എല്ലാ ദിവസവും പെട്രോള്‍,ഡീസല്‍ വിലയില്‍ മാറ്റം വരും.
നിലവില്‍ എല്ലാമാസവും രണ്ടു തവണയാണ് ഇന്ധന വില പുനര്‍നിര്‍ണയിച്ചിരുന്നത്.

Post A Comment: