ജൂണ്‍ 30 ന് ശേഷം മിക്ക ഫോണുകളിലും വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കാനിടയില്ല.

 

ജൂണ്‍ 30 ന് ശേഷം മിക്ക ഫോണുകളിലും വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കാനിടയില്ല. 

മുന്‍പ് പലപ്പോഴും ഇത്തരം അറിയിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇക്കുറി അങ്ങിനയേ അല്ല,
ഐഒഎസ് 6, വിന്‌ഡോ്‌സ് 7 മൊബൈലുകളില്‍ പ്രവര്ത്തിക്കുന്ന ഉപകരണങ്ങളില്‍ വാട്ട്സ്ആപ്പ് ജൂണ്‍ 30ന് ഇനി പ്രവര്‍ത്തിപ്പിക്കാനാവില്ല.  ബ്ലാക്ക്ബെറി 10, ബ്ലാക്ക്ബെറി ഒഎസ്, നോക്കിയ ഒഎസ്, നോക്കിയ സിംബയിന്‍, നോക്കിയ ട40 എന്നിവയില്‍ വാട്ട്സ്ആപ്പ് നിര്‍ര്ത്തലാക്കുമെന്ന് വാട്ട്‌സ് ആപ്പിന്റെ ഔദ്ധ്യോഗിക വൃത്തങ്ങള്‍ അറിയിപ്പു നല്‍കി കഴിഞ്ഞു.

Post A Comment: