കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് സംഭവത്തില്‍ കപ്പലിന്‍റെ ക്യാപറ്റനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്സ് രജിസ്റ്റര്‍ ചെയിതു

കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടി കപ്പലിടിച്ച് സംഭവത്തില്‍ കപ്പലിന്‍റെ ക്യാപറ്റനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്സ് രജിസ്റ്റര്‍ ചെയിതു ഇടിച്ച വിദേശ കപ്പല്‍ നെവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് പിടിച്ചെടുത്തിട്ടുണ്ട്അപകടത്തില്‍ രണ്ടുപേര്‍ മരണപെടുകയും കാണാതായ ഒരാക്കു വേണ്ടി തെരച്ചി പുരോഗമിക്കുകയാണ്  

Post A Comment: