കുഴിയിൽ ആണ്ടു പോയ പശു തലനാരിഴക്ക് രക്ഷപ്പെട്ടു

 
                 


ഗെയി പൈപ്പ് സ്ഥാപിച്ചിടത്ത് വ ചതിക്കുഴിക - കുഴിയി ആണ്ടു പോയ പശു തലനാരിഴക്ക് രക്ഷപ്പെട്ടു .         

കൊച്ചി മംഗലാപുരം വാതക പൈപ്പ് സ്ഥാപിക്കാനായി കടവല്ലൂ പാടശേഖരങ്ങളി കുഴിച്ച കുഴി നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു ഞായറാഴ്ച രാവിലെ പത്തു മണിയോടെ പെരുമ്പിലാവ് കൊരട്ടിക്കര പാടശേഖരത്തി ഗെയി പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് മൂടിയിടത്തെ ചളിയി  നാലടിയോളം പൊക്കമുള്ള പശു താഴ്ന്ന് തല മാത്രം പുറത്തേക്കായ രീതിയി നാട്ടുകാ കണ്ടെത്തി മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവി നാട്ടുകാ ഫയഫോഴ്സ് എത്തുന്നതിന്നു മുപ് പശുവിനെ വടം കെട്ടി വലിച്ചു രക്ഷപ്പെടുത്തി.  മേഖലയി പലയിടങ്ങളിലും പൈപ്പിടാ കുഴിയെടുത്തിട്ടുണ്ട് എന്നാ അറക്ക പാടശേഖരത്ത് ഭാഗികമായും  കൊരട്ടിക്കരയി പൂണ്ണമായും കുഴി മൂടിയിട്ടുണ്ടെങ്കിലും കാലവഷം കനത്തതോടെ ഇത് വ ചതിക്കുഴികളായിരിക്കയാണ് പുത്തംകുളം, കണക്കകോളനി എന്നിവിടങ്ങളി കുഴി നിമ്മാണം പാതിവഴിയിലുമാണ്. കൊരട്ടിക്ക പാടശേഖരത്തിന്റെ ഇരുവശങ്ങളിലുമായി ജനങ്ങ തിങ്ങി താമസിക്കുന്ന മേഖലയെന്ന തിന്നാ നാട്ടുകാരും, വിദ്യാത്ഥികളും വരമ്പ് വഴി ഒറ്റപ്പിലാവിലേക്ക് കാനടയായി  സഞ്ചരിക്കുന്നത് ഇത് മൂലം ഭീഷണിയിലാണ് പൈപ്പിട്ട് മൂടിയ പലയിടത്തും പേരിന് മാത്രം മുകളി മണ്ണിട്ടിരിക്കുന്നു എന്നല്ലാതെ ശാസ്ത്രീയമായ രീതിയി  ഇവിടെ നിമ്മാണം നടന്നിട്ടില്ല ഇതി പ്രതിഷേധിച്ച് നാട്ടുകാ വരും ദിവസങ്ങളി ഗെയി ജോലിക തടസപ്പെടുത്തുമെന്നും മനുഷ്യരുടെയും ഇരുകാലി മൃഗങ്ങളുടെയും സുരക്ഷ ഉറപ്പ് വരുത്തിയതിനു ശേഷമേ നിമാണ പ്രവൃത്തിക തുടരേണ്ടതുള്ളൂവെന്നും പഞ്ചായത്തംഗം പ്രഭാത് മുല്ലപ്പിള്ളി വ്യക്തമാക്കി. ഇതിനിടെ പശുവിനെ രക്ഷിക്കാനെത്തിയ ഫയഫോഴ് ഉദ്യോഗസ്ഥരെ കണ്ട് പോലീസാണെന്നു തെറ്റിദ്ധരിച്ച് ഗെയിലിന്റെ നിരുത്തരവാദപരമായ ജോലികളെ കുറിച്ച് പരാതി പറഞ്ഞ് നാട്ടുകാ ക്ഷുഭിതരായി കാലവഷം കനത്തതോടെ ഗെയി അധികാരിക മേഖലയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നാട്ടുകാ വ്യക്തമാക്കി.

Post A Comment: