‘ഒരു കാര്യം തുറന്നു പറയാം, ആർക്കും വിഷമമൊന്നും തോന്നരുത്, ചിലരുടെ മാധ്യമ വിചാരണയ്ക്ക് നിന്നുകൊടുക്കാൻ എനിക്ക് നേരമില്ല.
ആലുവ : നടിയെ ആക്രമിച്ച കേസി കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാ ശ്രമിച്ചെന്ന പരാതിയി നട ദിലീപിന്റെയും സുഹൃത്ത് നാദിഷയുടെയും മൊഴിയെടുക്കുന്നു. ഇരുവരും ആലുവ പൊലീസ് ക്ലബ്ബി എത്തിയാണ് മൊിനല്‍കുന്നത്. ‘‘ഒരു കാര്യം തുറന്നു പറയാം, ക്കും വിഷമമൊന്നും തോന്നരുത്, ചിലരുടെ മാധ്യമ വിചാരണയ്ക്ക് നിന്നുകൊടുക്കാ എനിക്ക് നേരമില്ല. എനിക്കു പറയാനുള്ളത് പൊലീസിനോടും കോടതിയോടും ഞാ പറഞ്ഞോളാം. എന്ന പ്രതിയാക്കാ ചില ശ്രമം നടത്തുന്നുണ്ട്. അതൊന്നും നടക്കാ പോകുന്നില്ല. ഞാനിപ്പോ പോകുന്നത് എന്റെ പരാതിയി മൊഴികൊടുക്കാനാണ്’’ ആലുവ പൊലീസ് ക്ലബിലേക്കു പോകുന്നതിനു മുമ്പ് ദിലീപ് പറഞ്ഞു.
തന്നെ ബ്ലാക്മെയി ചെയ്യാ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണ് ദിലീപ് പരാതി നകിയിരുന്നത്. എന്നാ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താ പൊലീസ് തയാറായിരുന്നില്ല. ഇതി താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അന്ന് ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് നേരിട്ടാണ് ദിലീപ് പരാതി നകിയിരുന്നത്.
കേസി കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നിനിന്നു പണം തട്ടാ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ ആരോപണം. വിഷ്ണുവെന്നയാ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാ വിഷ്ണുവല്ല, സുനിതന്നെയാണ് ഫോ വിളിച്ചതെന്നു പിന്നാലെ കണ്ടെത്തിയിരുന്നു.
അതിനിടെ, ദിലീപിനെ ഭീഷണിപ്പെടുത്താ വിഷ്ണുവിനു പ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്ത. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാ പിടിക്കപ്പെടുമെന്നായപ്പോ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നു. സുനി, ദിലീപിന് എഴുതിയെന്നു കരുതുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തനിക്കു തരാമെന്നേറ്റ പണം നകണമെന്നും ദിലീപിന്റെ പേരു പറയാ പുറത്തുനിന്നും പല സമ്മദവുമുണ്ടെന്നുമായിരുന്നു കത്തി പറഞ്ഞിരുന്നത്.

Post A Comment: