എരുമപ്പെട്ടി സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാംരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.ഒ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുംഎരുമപ്പെട്ടി: എരുമപ്പെട്ടി സക്കാ ആശുപത്രിയി കിടത്തി ചികിത്സ പുനരാംരംഭിക്കാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.ഒ ഓഫീസി കുത്തിയിരിപ്പ് സമരം നടത്തുമെന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്ലാ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എരുമപ്പെട്ടി സാമൂഹ്യാരോഗ്യ കേന്ദ്രത്തി സ്റ്റാഫ് നഴ്സിന്റെ കുറവ് മൂലം കിടത്തി ചികിത്സ നിത്തലാക്കിയിരിക്കുകയാണ്. സ്ഥലം മാറി പോയ നഴ്സിന് പകരം പി.എസ്.സി വഴി നിയമനം ലഭിച്ച സഴ്സ് വിദേശത്താണുള്ളത്. ഈ വിവരങ്ങ കാണിച്ച് ആശുപത്രി ഡി.എം.ഒ യ്ക്ക് റിപ്പോട്ട് നകിയിട്ടുള്ളതാണ്. എന്നാ ഇതിന് പകരം മറ്റൊരു നഴ്സിനെ നിയമിക്കാ സ്ഥലം എം.എ.എയായ മന്ത്രി എ.സി.മൊയ്തീനും ബ്ലോക്ക് പഞ്ചായത്തും ഡി.എം.ഒ യോട് ആവശ്യപ്പെട്ടിരുന്നു. എന്നാ മെഡിക്ക ഓഫീസ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ഇതിന് മുമ്പും ഇത്തരത്തി അവഗണന കാണിച്ചതിനാലാണ് കിടത്തി ചികിത്സ പലതവണ മുടങ്ങിയത്. സാമൂഹ്യാരോഗ്യത്തിന് അനുപാതത്തി സ്റ്റാഫ് പാറ്റേ അനുവദിക്കാനുള്ള നടപടികക്കാ തലത്തി നടത്തുന്നുണ്ട്. അതിന് മുന്നോടിയായാണ് ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങ മെച്ചപ്പെടുത്തുന്നതിനായ് മന്ത്രി എ.സി.മൊയ്തീ 1 കോടി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടങ്ങളും ബെഡ് സൗകര്യങ്ങളും വദ്ധിച്ചാ മാത്രമെ  ആവശ്യമായ ഡോക്ട നെഴ്സ് ഉപ്പടെയുള്ള ജീവനക്കാരെ സ്ഥിരമായി നിയമിക്കാ കഴിയുകയുള്ളു. അത് വരെ ആവശ്യമായ സ്റ്റാഫ് നഴ്സിനെ നിയമിച്ച് ചികിത്സ മുടക്കമില്ലാതെ കൊണ്ട് പോകേണ്ടത് ഡി.എം.ഒ യുടെ ഉത്തരവാദിത്വമാണ്. എന്നാ മെഡിക്ക ഓഫീസ ഈ കാര്യത്തി വലിയ അനാസ്ഥയാണ് കാണിക്കുന്നത്. കിടത്തി ചികിത്സ ആരംഭിക്കാ ഉട നടപടി കൈ കൊണ്ടില്ലെങ്കി ഡി.എം.ഒ ഓഫീസി കുത്തിയിരിപ്പ് സമരം നടത്തുമെന്ന് എസ്.ബസന്ത്ലാ അറിയിച്ചു.

Post A Comment: