തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ സമരം ഒത്തുതീർപ്പായി.ജില്ലയിലെ 8 ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടേയും അടിസ്ഥാന ശമ്പളത്തന്റെ 50 ശതമാനം വർദ്ധനവ്


തൃശൂ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ സമരം ഒത്തുതീപ്പായി.ജില്ലയിലെ 8 ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടേയും അടിസ്ഥാന ശമ്പളത്തന്റെ 50 ശതമാനം വദ്ധനവ് ഇടക്കാലാശ്വാസമായി നല്‍കാന് തീരുമാനമായി. ശമ്പള വദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ 27ന് ചേരുന്ന മിനിമം വേജസ് കമ്മിറ്റി ചച്ച ചെയ്യുന്നതാണ്. ഇതില്‍ തീരുമാനമാകുന്നില്ലെങ്കില്‍ സക്കാ ഈ വിഷയത്തില്‍ ഇടപെടും. ചച്ചയില്‍ മന്ത്രിമാരായ വി.എസ് സുനില്‍ കുമാര്‍, പ്രൊ.സി.രവീന്ദ്രനാഥ്, മാനേജ്മെന്റ് പ്രതിനിധികള്‍, സമര സമിതി ഭാരവാഹികള്‍, യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post A Comment: