നഗരത്തിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് അപകടം നടന്നത്. ഇതാണ് മരണസംഖ്യ നൂറു കവിയാൻ കാരണം


ഇസ്‌ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവപു നഗരത്തി ഇന്ധന ടാങ്കറിന് തീപിടിച്ച് 153 പേ വെന്തുമരിച്ചതായി റിപ്പോട്ട്. എപതോളം പേക്കു പരുക്കേറ്റു. ഇവരി പലരുടെയും നില ഗുരുതരമാണ്. പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാത്താ ഏജസിയായ എഎഐയാണ് ഇക്കാര്യം റിപ്പോട്ട് െചയ്തത്. ഇന്നു പുലച്ചെയാണ് സംഭവമെന്നാണ് വിവരം.
അമിതവേഗത്തിലായിരുന്ന ടാങ്ക, നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും പിന്നീട് തീപിടിക്കുകയുമായിരുന്നെന്നാണ് സൂചന. നഗരത്തിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് അപകടം നടന്നത്. ഇതാണ് മരണസംഖ്യ നൂറു കവിയാ കാരണം. വാഹനം മറിഞ്ഞതിനെ തുടന്ന് ഇന്ധനടാങ്കറി ചോച്ച സംഭവിക്കുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. വലിയ ശബ്ദത്തോടെ ടാങ്ക പൊട്ടിത്തെറിച്ചതായും പാക്ക് മാധ്യമങ്ങ റിപ്പോട്ട് ചെയ്തു. അപകടം നടന്ന സ്ഥലത്ത് ചില പുകവലിച്ചിരുന്നതായും ഇതാകാം തീപിടിക്കാ കാരണമെന്നും ദൃസാക്ഷികളെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങ ചൂണ്ടിക്കാട്ടി.
അതേസമയം, മറിഞ്ഞ ടാങ്കറിനിന്നും ഇന്ധനം ശേഖരിക്കാനായി ആളുക ഓടിക്കൂടിയതാണ് മരണസംഖ്യ ഉയരാ കാരണമെന്നും പറയപ്പെടുന്നു. ആളുക കൂടിനിക്കെ ടാങ്ക പൊട്ടിത്തെറിച്ചതാണ് അപകടം ഇത്ര ഭീകരമാകാ കാരണമെന്നും റിപ്പോട്ടുക സൂചിപ്പിക്കുന്നു. അപകടത്തെ തുടന്ന് സമീപത്തുണ്ടായിരുന്ന ആറോളം കാറുകളും 12 ബൈക്കുകളും അഗ്നിക്കിരയായി.
അപകടത്തിന് ഇരയായവരെ സഹായിക്കുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റപ്പെടെയുള്ള സംവിധാനങ്ങ വിട്ടുനകിയിട്ടുണ്ടെന്ന് സക്കാ വൃത്തങ്ങ അറിയിച്ചു. പരുക്കേറ്റവരെ ബഹവപു ജില്ലാ ആശുപത്രിയി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായ പരുക്കേറ്റ ചിലരെ മുട്ടാനിലെ ആശുപത്രിയിലേക്കു മാറ്റി.

Post A Comment: