നടിക്കെതിരായ ആക്രമണം ദിലീപ് നേരത്തെ അറിഞ്ഞെന്ന് മൊഴി സുനിൽ കുമാറിന്റെ മൊഴിയുടെ സത്യാവസ്ഥയെക്കുറിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്
കൊച്ചി: നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്ന് മൊഴി. കേസിലെ മുഖ്യപ്രതി സുനി കുമാ (പ സുനി) അന്വേഷണ സംഘത്തിനാണ് മൊഴി നകിയത്. സുനി കുമാറിന്റെ മൊഴിയുടെ സത്യാവസ്ഥയെക്കുറിച്ചാണ് പൊലീസ് ഇപ്പോ അന്വേഷിക്കുന്നത്. സഹതടവുകാര വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് തന്റേതാണെന്നും സുനി കുമാ മൊഴി നകി. താ പറഞ്ഞിട്ടാണ് സഹതടവുകാര കത്ത് എഴുതിയതെന്നും സുനി അന്വേഷണ സംഘത്തോട് പറഞ്ഞു. അതേസമയം, ബ്ലാക്മെയി ചെയ്തെന്ന ദിലീപിന്റെ പരാതിയി കേസ് എടുത്തിട്ടില്ലന്നും കേസി ദിലീപിന്റെ മൊഴി എടുക്കുമോ എന്ന കാര്യം ഇപ്പോ പറയാനാകില്ലെന്നും റൂറ എസ്‌പി എ.വി.ജോജ് പറഞ്ഞു.  
നടിയെ ആക്രമിക്കാ ക്വട്ടേഷകിയതു നട ദിലീപാണെന്നു പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താ സുനിക്കു വതുക വാഗ്ദാനം ചെയ്തതായി സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു വെളിപ്പെടുത്തിയിരുന്നു. നട ദിലീപിന്റെ മാനേജ അപ്പുണ്ണി, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിഷ എന്നിവരോടാണു വിഷ്ണു ഇക്കാര്യം ഫോണി പറഞ്ഞത്. കേസിന്റെ നടത്തിപ്പിനായി ദിലീപ് പണം നകണമെന്നും അല്ലെങ്കി മലയാള സിനിമയിലെ ഒരു നടി, നട, നിമ്മാതാവ് എന്നിവ നിദേശിച്ച പ്രകാരം ദിലീപിന്റെ പേരു പ സുനി പൊലീസിനോടു വെളിപ്പെടുത്തുമെന്നുമാണു വിഷ്ണു പറഞ്ഞത്.
മലയാള സിനിമാരംഗത്ത് അടുത്ത കാലത്തു രൂപപ്പെട്ട ചേരിതിരിവുകളും കുടിപ്പകയുമാണ് നടിയെ ആക്രമിച്ച സംഭവത്തിനും അനുബന്ധ ആരോപണങ്ങക്കും വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Post A Comment: