ചരട് വലിച്ച് ട്രംപും നിഷേധാത്മക നിലപാട്​ തിരുത്തുന്നത് വരെ ബഹിഷ്കരണവും ഉപരോധവും തുടരുമെന്നാണ്​ സൂചന


ദോഹ: ഖത്തറുമായി ബന്ധം വിച്ഛേദിച്ച നിലപാടില്‍ ഉറച്ച് നിന്ന് സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും. നിഷേധാത്മക നിലപാട്​ തിരുത്തുന്നത് വരെ ബഹിഷ്കരണവും ഉപരോധവും തുടരുമെന്നാണ്​ സൂചന. മുസ്ലിം രാജ്യങ്ങളി പലതും സൗദിക്ക്​ പിന്തുണ നകിയേക്കും. യു.എ.ഇ ആസ്ഥാനമായി പ്രവത്തിക്കുന്ന നാല്​വിമാനക്കമ്പനികളും ദോഹയിലേക്കുള്ള സവീസുക റദ്ദാക്കുന്നത്​ആയിരങ്ങളെ ബാധിക്കും.  യു.എ.ഇയിനിന്ന്​ദോഹയിലേക്ക്​സവീസ്​നടത്തുന്ന എമിറേറ്റ്സ്​, ഇത്തിഹാദ്​എയവേസ്​, എയ അറേബ്യ, ഫ്ലൈ ദുബൈ വിമാനക്കമ്പനികളാണ്​ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതായി യു.എ.ഇ പ്രഖ്യാപിച്ചതിനെ തുടന്ന്​സവീസുക നിത്തിവെച്ചത്​. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സവീസുക ഉണ്ടായിരിക്കില്ല. ഖത്തറി സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങ എംബസിക ഇന്നലെ തന്നെ അടച്ചു. നയതന്ത്ര പ്രതിനിധിക മടങ്ങുകയും ചെയ്തു. വിലക്ക്​സൃഷ്ടിക്കുന്ന സാമ്പത്തിക തകച്ചയും ചെറുതാകില്ല. ഗഫ്​ വികസന പദ്ധതികളെ വിലക്ക് പ്രതികൂലമായി ബാധിക്കും എന്ന് ഉറപ്പാണ്. പ്രശ്നപരിഹാരത്തിന്​മുന്നിട്ടിറങ്ങാ കുവൈത്ത്​ അമീറും ഒമാ നേതൃത്വവും തയ്യാറെടുക്കുന്നതായി റിപ്പോട്ടുകളുണ്ട്. ജിസിസി അംഗരാജ്യങ്ങക്കിടയിലെ  പിണക്കം മാറ്റാ ഇക്കുറിയും കുവൈത്ത് അമീറിന്റെ ഇടപെടലുണ്ടാകുമെന്നാണ് അന്താരാഷ്‌ട്ര നിരീക്ഷകരുടെ വിലയിരുത്ത. പൊതുവെ ഇത്തരം വിഷയങ്ങളി കുവൈത്ത് സ്വീകരിച്ചു  പോരുന്ന സമദൂര നിലപാടുക പലതവണ ജിസിസി ഐക്യത്തിന് കരുത്തു പകന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജിസിസി രാജ്യങ്ങക്കിടയി ഭിന്നത രൂക്ഷമായിരുന്നു. അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്.  ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നകിയ ചില വാത്തക പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. .അമേരിക്ക പ്രസിഡന്റ് ഡൊണാഡ് ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത് കൂടുതല്‍ മൂര്‍ച്ഛിച്ചത്. സൗദിയിലെത്തിയ ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സൗദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ സംയുക്തമായി നീങ്ങാനും ട്രംപ് ആഹ്വാനം ചെയ്തു. എന്നാല്‍ ഇറാനെതിരായ നീക്കത്തെ ഖത്തര്‍ ഭരണകൂടം എതിത്തിരുന്നു. ഇതോടൊപ്പം അമേരിക്ക് സൊനിക ക്യാംപ് നടത്തുന്നതിനുള്ള അനുമതി ഖത്ത പുതുക്കി നകാത്തതാണ് വിഷയങ്ങക്ക് കാരണമെന്നും വാത്തകളുണ്ട്.

Post A Comment: