എൻഡിഎ നേതൃയോഗമാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്

ന്യൂഡഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി നേതൃത്വത്തിലുള്ള എഡിഎ യുടെ രാഷ്ട്രപതി സ്ഥാനാത്ഥിയെ പ്രഖ്യാപിച്ചു. ബീഹാ ഗവണറായ രാം നാഥ് കോവിന്ദ് ആണ് രാഷ്ട്രപതി സ്ഥാനാത്ഥി. ന്യൂഡഹിയി ബിജെപി പാലമെന്ററി പാട്ടി യോഗം ചേന്നാണ് സ്ഥാനാത്ഥിയെ തിരഞ്ഞെടുത്തത്. യോഗത്തിന് ശേഷം ബിജെപി അദ്ധ്യക്ഷ അമിത് ഷാ യാണ് രാഷ്ട്രപതി സ്ഥാനാത്ഥിയെ പ്രഖ്യാപിച്ചത്
രണ്ട് വട്ടം രാജ്യസഭാ അംഗമായിരുന്ന രാം നാഥ് കോവിന്ദ് നേരത്തേ ബിജെപി യുടെ ദളിത് മോച്ച ദേശീയ അദ്ധ്യക്ഷനായിരുന്നു. ജനതാദ യു വിന്റെ പിന്തുണയോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് മുഴുവ സമയ ബിജെപി പ്രവത്തകനായിരുന്ന രാം നാഥ് കോവിന്ദിനെ വിജയിപ്പിക്കാനാണ് സക്കാ ശ്രമം
ഇദ്ദേഹം അഭിഭാഷകനായിരുന്നു. ബിജെപിയുടെ ദേശീയ വക്താവായും പ്രവത്തിച്ചിട്ടുണ്ട്. 71 വയസ്സുള്ള ഇദ്ദേഹം കാ‌പൂ സ്വദേശിയാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. അമിത് ഷായ്ക്ക് പുറമേ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു, അരു ജയ്റ്റ്ലി, സുഷമ സ്വരാജ്, നിതി ഗഡ്‌കരി തുടങ്ങിയവ യോഗത്തി പങ്കെടുത്തു.

Post A Comment: