സം​ഘ്​​പ​രി​വാ​റു​കാ​ര​നാ​യ ദ​ലി​ത്​ നേ​താ​വി​നെ മോ​ദി​ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി​യാ​ക്കി​യതോടെ പ്ര​തി​പ​ക്ഷ​ത്ത്​ ആ​ശ​യ​ക്കു​ഴ​പ്പം ഉടലെടുത്തിട്ടുണ്ട്


മുംബൈ: ബിജെപി പ്രഖ്യാപിച്ച രാഷ്ട്രപതി സ്ഥാനാത്ഥിയെ എഡിഎ സഖ്യകക്ഷിയായ ശിവസേന പിന്തുണക്കുമോയെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാ ശിവസേന ഉന്നതതല യോഗം ഇന്നു ചേരും. റാംനാഥ് കോവിന്ദിനെ സ്ഥാനാഥിയായി നിശ്ചയിച്ച ശേഷമാണ് ഉദ്ധവിനെ ബിജെപി അധ്യക്ഷ അമിത് ഷാ ഇക്കാര്യം അറിയിച്ചതെന്നു മുതിന്ന ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് ഇന്നലെ പറഞ്ഞിരുന്നു
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദലിത് വിഭാഗത്തി നിന്നുള്ളയാളെ രാഷ്ട്രപതിയാക്കിയാ തങ്ങ അവക്കൊപ്പമുണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷ ഉദ്ധവ് താക്കറെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. അത് ഒരു രാഷ്ട്രീയ പാട്ടിക്കു മാത്രമേ ഗുണം ചെയ്യുകയുള്ളൂ. രാജ്യത്തെ പിന്നോട്ടടിക്കും. അതേസമയം, രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് അതെങ്കി പിന്തുണയ്ക്കും  ഉദ്ധവ് പറയുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പി പിന്തുണ തേടി അമിത് ഷാ ഞായറാഴ്ച ഉദ്ധവിനെ ബാന്ദ്രയിലെ വസതിയി പോയി കണ്ടിരുന്നു. സ്ഥാനാഥിയെ അറിഞ്ഞ ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. പിറ്റേന്ന് സൂചന പോലും നകാതെ സ്ഥാനാഥിയെ പ്രഖ്യാപിച്ചതിലുള്ള നീരസമാണു പാട്ടിയുടെ പ്രതികരണത്തിലുള്ളത്. എഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് മഹാരാഷ്ട്രയി 63 എംഎഎമാരും 18 ലോക്സഭാ എംപിമാരും മൂന്നു രാജ്യസഭാംഗങ്ങളുമാണുള്ളത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളി യുപിഎ സ്ഥാനാഥികളായ പ്രതിഭ പാട്ടീലിനെയും പ്രണബ് മുഖജിയെയുമാണു സേന പിന്തുണച്ചത്. ബീഹാ ഗവണറായ രാം നാഥ് കോവിന്ദ് ആണ് രാഷ്ട്രപതി സ്ഥാനാത്ഥി. ന്യൂഡഹിയി ബിജെപി പാലമെന്ററി പാട്ടി യോഗം ചേന്നാണ് സ്ഥാനാത്ഥിയെ തിരഞ്ഞെടുത്തത്. യോഗത്തിന് ശേഷം ബിജെപി അദ്ധ്യക്ഷ അമിത് ഷാ യാണ് രാഷ്ട്രപതി സ്ഥാനാത്ഥിയെ പ്രഖ്യാപിച്ചത്. അതേസമയം സം​ഘ്​​പ​രി​വാ​റു​കാ​ര​നാ​യ ദ​ലി​ത്​ നേ​താ​വി​നെ മോ​ദി​യും അ​മി​ത്​ ഷാ​യും ചേ​​ന്ന്​ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​​ഥി​യാ​ക്കി​യതോടെ പ്ര​തി​പ​ക്ഷ​ത്ത്​ ആ​ശ​യ​ക്കു​ഴ​പ്പം ഉടലെടുത്തിട്ടുണ്ട്.  ബിഹാ കാരനായ ദലിത് നേതാവിനെ രാഷ്ട്രപതി സ്ഥാനാത്ഥിയാക്കിയതോടെ ജെഡിയു എഡിഎ സ്ഥാനാത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. നിതീഷ് കുമാ ബിജെപി തീരുമാനത്തെഇതിനോടകം സ്വാഗതം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനപ്രിയനായ  ഒരു ദളിത് വിഭാഗക്കാരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചില്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതിയും അറിയിച്ചിട്ടുണ്ട്. കെആര്‍ നാരായണനെ ദളിത് വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാക്കിയെന്ന അവകാശവാദമുയര്‍ത്തുന്ന കോണ്‍ഗ്രസ്, ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്ന ദളിത് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയമായിരിക്കും.  ദളിത് പീഡനത്തെച്ചൊല്ലി പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയെന്ന നിലയില്‍ക്കൂടിയാണ് ദളിത് സ്ഥാനാര്‍ഥിയെ ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്നത്. രോഹിത് വെമുല വിഷയം, പശുസംരക്ഷണം, ബീഫ് നിരോധനം തുടങ്ങിയവ വിവാദങ്ങളുയര്‍ത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വം ബിജെപിയുടെ തന്ത്രപരമായ രാഷ്ട്രീയനീക്കമാണ്. അതേസമയം തൃണമൂ കോഗ്രസ് എഡിഎ സ്ഥാനാത്ഥിയെ പിന്തുണക്കില്ല. ഇന്ത്യയില്‍ നിരവധി വലിയ ദളിത് നേതാക്കള്‍ വേറെയുമുണ്ട്. രാംനാഥ് കോവിന്ദ് ദളിത് മോര്‍ച്ചയുടെ നേതാവായത് കൊണ്ട് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയതെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാബാനര്‍ജിയുടെ പ്രതികരണം. രാംനാഥ് കോവിന്ദയെ പിന്തുണക്കില്ലെന്നാണ് സിപിഐഎം ജനറ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചത്. രണ്ട് വട്ടം രാജ്യസഭാ അംഗമായിരുന്ന രാം നാഥ് കോവിന്ദ് നേരത്തേ ബിജെപി യുടെ ദളിത് മോച്ച ദേശീയ അദ്ധ്യക്ഷനായിരുന്നു. ജനതാദ യു വിന്റെ പിന്തുണയോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് മുഴുവ സമയ ബിജെപി പ്രവത്തകനായിരുന്ന രാം നാഥ് കോവിന്ദിനെ വിജയിപ്പിക്കാനാണ് സക്കാ ശ്രമം. ഇദ്ദേഹം അഭിഭാഷകനായിരുന്നു. ബിജെപിയുടെ ദേശീയ വക്താവായും പ്രവത്തിച്ചിട്ടുണ്ട്. 71 വയസ്സുള്ള ഇദ്ദേഹം കാ‌പൂ സ്വദേശിയാണ്

Post A Comment: