അതിര്‍ത്തി രാജ്യങ്ങള്‍ ഉപരോധമേര്‍പെടുത്തിയെിനെ തുടര്‍ന്ന് പാല്‍ ക്ഷാമം രൂക്ഷമായ ഖത്തറിലേക്ക് 4000 പശുക്കളെ കൊണ്ടുവരുന്നു


അതിര്‍ത്തി രാജ്യങ്ങള്‍ ഉപരോധമേര്‍പെടുത്തിയെിനെ തുടര്‍ന്ന് പാല്‍ ക്ഷാമം രൂക്ഷമായ ഖത്തറിലേക്ക് 4000 പശുക്കളെ കൊണ്ടുവരുന്നു.

ആസ്‌ത്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളി നിന്നാണ് പശുക്കളെ കൊണ്ട് വരുന്നത്. ഖത്ത എയവേഴ്‌സ് ഇതിനായി പ്രത്യേകം സൗകര്യമൊരുക്കിയ 60വീസുക നടത്തും.
പാ ഉത്പന്നങ്ങളുടെ ക്ഷാമത്തെ തുടന്ന് ഖത്ത വ്യവസായി വിദേശത്ത് നിന്നും പശുക്കളെ വിമാനത്തി കൊണ്ട് വരുന്നു. പവ ഇന്റനാഷണ മേധാവി മൗത്താസ് അ ഖയാത്ത് എന്ന വ്യവസായിയാണ് 4000 പശുക്കളെ ദോഹയിലെത്തിക്കുന്നത്. സൗദിയിലെ അ മറായ് എന്ന കമ്പനിയാണ് ഖത്തറിലേക്ക് പാ എത്തിച്ചിരുന്നത്. എന്നാ സൗദി ഉപ്പടെയുള്ള അറബ് രാജ്യങ്ങ ഖത്തറിന്റെ മേ ഉപരോധം ഏപ്പെടുത്തിയതോടെ  പാലിന്റെ  ലഭ്യത കുറഞ്ഞു.

ഇതോടെയാണ് പശുക്കളെ എത്തിക്കാന്‍ തിരുമാനമായത് .

Post A Comment: