സൽമാൻ ഖാൻ, സഹോദരൻ സൊഹൈൽ ഖാൻ, ചൈനീസ്​ താരം സു സു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റിലീസ്​ ചെയ്യുന്നതിനെതിരെ പാക്കിസ്ഥാനിലെ നിർമാതാക്കളും രംഗത്തെത്തിയിരുന്നു.


മാ ഖാ ചിത്രം ട്യൂബ്​ലൈറ്റ്​ പാകിസ്ഥാനി റിലീസ്​ ചെയ്യില്ല. 


പാക്കിസ്ഥാനിലെ പ്രാദേശിക വിതരണക്കാ ചിത്രം ഏറ്റെടുക്കാ തയാറാകാത്തതാണ്​ കാരണം.
മാ ഖാ, സഹോദര സൊഹൈ ഖാ, ചൈനീസ്​ താരം സു സു എന്നിവ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റിലീസ്​ ചെയ്യുന്നതിനെതിരെ പാക്കിസ്ഥാനിലെ നിമാതാക്കളും രംഗത്തെത്തിയിരുന്നു.
രണ്ട്​ ബിഗ്​ ബജറ്റ്​ പ്രദേശിക ചിത്രങ്ങ പെരുന്നാള്‍  ദിവസം റിലീസ്​ ചെയ്യുമെന്നതിനാലാണ്​ പാക്​ ചലച്ചിത്ര വിതണക്കാ ബോളിവുഡ്​ ചിത്രംട്യൂബ്​ലൈറ്റ്​ഏറ്റെടുക്കാ തയാറാകാത്തത്തിനു കാരണം
പാക്​ നിമാതാക്ക തങ്ങളുടെ സിനിമക നഷ്​ടത്തിലാകാതിരിക്കാനാണ്​ ബിഗ്​ ബജറ്റ്​ ബോളിവുഡ്​ ചിത്രങ്ങക്ക്​ റിലീസ്​ നിഷേധിക്കുന്നത്.
  


Post A Comment: