ആദ്യം കൊയ്ത്ത് കഴിഞ്ഞ ചില കോൾപടവുകളിലെ കർഷകർക്ക് പണം ലഭിച്ചെങ്കിലും ഭൂരിഭാഗം കർഷകരും പണത്തിന് വേണ്ടി കാത്തിരിക്കുകയാണ്.തൃശ്ശൂര്‍ : കാട്ടകാമ്പാ നെല്ല് വിറ്റ് രണ്ട് മാസം പിന്നിട്ടിട്ടും വില ലഭിക്കാത്തത് കഷകരെ കടക്കെണിയിലാകുന്നു. ആദ്യം കൊയ്ത്ത് കഴിഞ്ഞ ചില കോപടവുകളിലെ കഷകക്ക് പണം ലഭിച്ചെങ്കിലും ഭൂരിഭാഗം കഷകരും പണത്തിന് വേണ്ടി കാത്തിരിക്കുകയാണ്.  സ്വണം പണയം വെച്ചും വായ്പയെടുത്തും കൃഷിയിറക്കിയ കഷക കടമെടുത്ത പണം തിരിച്ചടയ്ക്കാ നെട്ടോട്ടമോടുകയാണ്.

മേഖലയിലെ മിക്ക കോപടവുകളി നിന്നും സിവി സപ്ലൈയ്സാണ് നെല്ല് സംഭരിച്ചത്. സ്വകാര്യ മില്ലുക വഴി സിവി സപ്ലൈയ്സ് സംഭരിച്ച നെല്ലിന് കിലോയ്ക്ക് 22.50 തോതിലാണ് കഷകക്ക് നകേണ്ടത്. എന്നാ ഏപ്രി അവസാനം കൊയ്ത്ത് കഴിഞ്ഞ കോപടവിലെ കഷകക്കാണ് പണം തീരെ ലഭിക്കാത്തത്.

ഇത്തവണ ഘട്ടംഘട്ടമായാണ് നെ വില കഷകക്ക് ലഭിക്കുന്നത്. 22.50 ആദ്യം 7.40 രൂപയാണ് ആദ്യം നകുന്നത്. പിന്നീട് പണം ലഭിക്കുന്ന മുറയ്ക്ക് മുഴുവ തുകയുമ നകുകയാണ് ചെയ്യുന്നത്. എന്നാ പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘം, താമരവട്ടം കോപടവ് എന്നിവിടങ്ങളിലെ കൂടുതഷകക്കും ആദ്യഘട്ട തുകയായ 7.40 പോലും ലഭിച്ചിട്ടില്ല.

കൃഷി ഇറക്കുന്നതിന് കൂലി ചെലവ് വധിച്ചതിന് പിന്നാലെ നെല്ല് കയറ്റ് കൂലിയും മറ്റും വ തോതിധിച്ചത് കഷകക്ക് തിരിച്ചടിയായിരുന്നു. ആറ് മാസത്തേക്ക്  വായ്പയെടുത്ത് കൃഷിയിറക്കിയ കഷകക്ക് പണം തിരിച്ചടയ്ക്കാ കഴിയാത്തതും പ്രശ്നമാകുന്നുണ്ട്. നെല്ല് വിറ്റ പണം പൂണമായും വിതരണം ചെയ്യാ അധികൃത നടപടിയെടുക്കണമെന്നാണ് കഷകരുടെ ആവശ്യം

Post A Comment: