മദ്യപിച്ചത് പോലെ അഭിനയിച്ച് റോഡിലൂടെ ബൈക്കിന് മുന്നിലേക്ക് വന്ന മോഷ്ടാവ് രാമൻകുട്ടി വണ്ടിയുടെ വേഗത കുറച്ച തക്കം നോക്കി മുളക് പെടി എറിയുകയാണുണ്ടായത്.
എരുമപ്പെട്ടി(തൃശൂര്‍): വ്യാപാരിയുടെ കണ്ണി മുളക്പൊടിയെറിഞ്ഞ് പണം തട്ടിയെടുത്തു. 

അക്കിക്കാവ് -പന്നിത്തടം റോഡി ചിറമനേങ്ങാട് നടുവട്ടം സ്റ്റോപ്പിന് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. എം.ആ.എസ്.സ്റ്റോഴ്സ്  എന്ന പേരിലുള്ള പലചരക്ക് കടയുടെ ഉടമയും  ചിറമനേങ്ങാട്  ശാന്തിനഗറിലെ താമസക്കാരനുമായ മൂത്തട്ടി രാമകുട്ടിയുടെ 3,7000 രൂപയാണ് മോഷ്ടാവ് തട്ടിയെടുത്ത്. 
ഇന്നലെ രാത്രി 9 മണിയോടെ കടയടച്ച് വീട്ടിലേക്ക് ബൈക്കി പോവുന്നതിനിടയി  എതിരെ നടന്ന് വന്നിരുന്ന മോഷ്ടാവ്  മണലി കലത്തിയ  മുളക്പൊടി രാമകുട്ടിയുടെ കണ്ണിലേക്ക് എറിയുകയായിരുന്നു. മദ്യപിച്ചത് പോലെ അഭിനയിച്ച്  റോഡിലൂടെ ബൈക്കിന് മുന്നിലേക്ക് വന്ന മോഷ്ടാവ് രാമകുട്ടി വണ്ടിയുടെ വേഗത കുറച്ച തക്കം നോക്കി മുളക് പെടി എറിയുകയാണുണ്ടായത്. 
ബൈക്കി നിന്ന് താഴെ വീണ രാമകുട്ടിയുടെ പക്കലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്ടാവ് കടന്ന്കളയുകയായിരുന്നു.  
മറ്റൊരാ സൂക്ഷിക്കാപ്പിച്ചിരുന്ന 2,5000 രൂപയും രാമകുട്ടിയുടെ കച്ചവട പണമായ 12,000 രൂപയും ഉപ്പടെ 37000 രൂപയാണ് നഷ്ടപ്പെട്ടത്. ആദാ, തിരിച്ചറിയ കാഡ് , ബാങ്ക് പാസ്ബുക്ക് എന്നിവയും നഷ്ടപ്പെട്ടബാഗിലുണ്ടായിരുന്നു. കുന്നംകുളം സി.ഐ.രാജേഷ് കെ.മേനോന് നകിയ പരാതിയുടെ അടിസ്ഥാനത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post A Comment: