കടങ്ങോട് കിഴക്കുമുറി മഹല്ല് ഗൾഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.

കടങ്ങോട് കിഴക്കുമുറി മഹല്ല്  ഗൾഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. 


എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി മഹല്ല്  ഫ് കമ്മറ്റിയുടെ നേതൃത്വത്തി എസ്.എസ്.എ.സി, പ്ലസ് ടൂ പരീക്ഷകളി വിജയിച്ച വിദ്യാത്ഥികളെ ഉപഹാരം നകി അനുമോദിച്ചു. ജാതി മത വ്യത്യാസമില്ലാതെ മേഖലയിലെ മുഴുവ വിദ്യാത്ഥികളേയും പങ്കെടുപ്പിച്ച് കൊണ്ട്  കടങ്ങോട് മദ്രസയി നടന്ന അനുമോദന സമ്മേളനം മഹല്ല് പ്രസിഡന്റ് ഇബ്രാഹീം സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബ്ദുറഹ്മാ സാഹിബ് അധ്യക്ഷനായി. കുന്നംകുളം സി.ഐ. രാജേഷ് കെ.മേനോ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സ്റ്റാഡിംഗ് കമ്മറ്റി ചെയമാ ടി.പി.ജോസഫ് വിദ്യാത്ഥികക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു. എരുമപ്പെട്ടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് കബീ കടങ്ങോട് ഉപഹാര സമപ്പണം നിവ്വഹിച്ചു. പ്രധാന അധ്യാപകനായി ഉയച്ച ലഭിച്ച എരുമപ്പെട്ടി ഗവ: ഹയ സെക്കഡറി സ്കൂളിലെ അധ്യാപകനായിരുന്ന അബ്ദു മജീദിനെ ചടങ്ങി ആദരിച്ചു. മാധ്യമ പ്രവത്തകനായ റഷീദ് എരുമപ്പെട്ടി, ഫ് കമ്മറ്റി പ്രസിഡന്റ് അബ്ദു മനാഫ്, സെക്രട്ടറി അബ്ദു റഷീദ്, റിലീഫ് ചെയമാ അനീസ് കടങ്ങോട്, മരയ്ക്കാ സാഹിബ്, ഹംസ മുസ്ലിയാ തുടങ്ങിയവ സംസാരിച്ചു.

Post A Comment: