സംസ്ഥാനത്തെ വിദ്യാഭ്യാസ കടങ്ങൾ തീർക്കുവാൻ 900 കോടി രൂപ സർക്കാർ നീക്കിവെച്ചിട്ടുണ്ടെന്നും വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.


എരുമപ്പെട്ടി: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ രാജ്യത്തിന്‍റെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുവാനാണ് സംസ്ഥാന സക്കാ ശ്രമം നടത്തുന്നതെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ കടങ്ങ തീക്കുവാ 900 കോടി രൂപ സക്കാ നീക്കിവെച്ചിട്ടുണ്ടെന്നും വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീ പറഞ്ഞു. 
എരുമപ്പെട്ടി ഗവ: ഹയ സെക്കഡറി സ്കൂളി മു.എ.എ.ബാബു എം.പാലിശ്ശേരിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിമ്മിച്ച ഇരുനില കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനായി സംസ്ഥാന
  ക്കാ നടപ്പിലാക്കുന്ന വിദ്യാഭ്യാസ യജ്ഞം ഫലം കണ്ടുവെന്നതിന് തെളിവാണ് ഈ അധ്യയ വഷത്തിക്കാ വിദ്യാലയങ്ങളിലുണ്ടായ കുട്ടികളുടെ വദ്ധനവ് . വിദ്യഭ്യാസ യജ്ഞം രാഷ്ട്രീയ വക്കരിക്കരുത്. ഭുരിഭാഗവും സാധാരണക്കാരുടെ മക്ക പഠിക്കുന്ന സക്കാ വിദ്യാലയങ്ങളുടെ പുരോഗതിക്കായി കക്ഷി രാഷ്ട്രീയ വേത്തിരിവില്ലാതെ നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും ഒന്നായ് പരിശ്രമിക്കണം. വിദ്യഭ്യാസ കടങ്ങക്കാ എറ്റെടുത്ത് തീക്കുന്നത് രക്ഷിതാക്കക്ക് വലിയ ആശ്വാസം നകുമെന്നും സക്കാ വിദ്യാലയങ്ങളി മു. എം.എ.എ ബാബു എം.പാലിശ്ശേരി നടത്തിയ വികസന പ്രവത്തനങ്ങ പ്രശംസനീയമാണെന്നും മന്ത്രി എ.സി. മൊയ്തീ പറഞ്ഞു.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോ
അധ്യക്ഷയായി. കെട്ടിടത്തിന്റെ താക്കോദാന കമ്മം ബാബു എം.പാലിശ്ശേരി നിവ്വഹിച്ചു. സ്കൂളി നിന്ന് മികച്ച വിജയം നേടിയ വിദ്യാത്ഥികളെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്ലാ ഉപഹാരം നകി അനുമോദിച്ചു. സ്കൂളിന്റെ സമഗ്രവികസനത്തിന്‍റെമാസ്റ്റ പ്ലാ വികസന സമിതി ചെയമാ കെ.എം.അഷറഫ് മന്ത്രിക്ക് കൈമാറി. ദേശീയ കായിക താരങ്ങളായ സ്കൂളിലെ വിദ്യാത്ഥിക  മുഹമ്മദ് മുഷിദ്, ടി.ജെ.ജംഷീല എന്നിവ വരെ ചടങ്ങി അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം കല്ല്യാണി എസ്.നായ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിജി ജോ, സഫീന അസീസ്, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയമാ.കെ.കബീ ,പഞ്ചായത്തംഗങ്ങളായ റോസി പോ, അനിത വിസന്റ്, എരുമപ്പെട്ടി പഞ്ചായത്ത് സവ്വീസ് സഹകരണ പ്രസിഡന്റ് കെ.സി.ഫ്രാസിസ് ,വനിത സഹകരണ സംഘം പ്രസിഡന്റ് ബിന്ദു ഗിരീഷ്, പി.ടി.എ. പ്രസിഡന്റ് കുഞ്ഞുമോ കരിയന്നൂ, എസ്.എം.സി.ചെയമാ എം.എ.ഉസ്മാ പ്രിസിപ്പാ സി.എം.പൊന്നമ്മ, പ്രധാന അധ്യാപിക എ.എസ്.പ്രേംസി തുടങ്ങിയവ സംസാരിച്ചു.

Post A Comment: