പറപ്പൂർ മുള്ളൂർ കായൽ പാടശേഖരത്തിലേക്ക് യാത്രക്കാരുമായി വന്നിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.

പറപ്പൂ മുള്ളൂ കായ പാടശേഖരത്തിലേക്ക് യാത്രക്കാരുമായി വന്നിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.
കഴിഞ്ഞ രാത്രീ എട്ട് മണിയോടെ ആയിരുന്നു അപകടം. സൗമ്യ എന്ന ബസാണ് അപകടത്തി പെട്ടത്. 
യാത്രക്കാ പരിക്കേക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എക്ട്സ് പ്രവത്തക, പോലീസ്, നാട്ടുകാ തുടങ്ങിയവ രക്ഷാപ്രവത്തനത്തിന് നേതൃത്വം നകി.

Post A Comment: