ക്തന്‍മാര്‍ക്കറ്റിലേക്ക്പച്ചക്കറികയറ്റി വരികയായിരുന്നലോറിയില്‍നിന്നുംഅഞ്ച്കിലോകഞ്ചാവ് പിടികൂടി.

തൃശൂര്‍:ശക്തന്‍മാര്‍ക്കറ്റിലേക്ക്പച്ചക്കറികയറ്റി വരികയായിരുന്നലോറിയില്‍നിന്നുംഅഞ്ച്കിലോകഞ്ചാവ് പിടികൂടി.
ലോറിയില്‍ കഞ്ചാവ് ഒളിപ്പിച്ചുകടത്താനുള്ള ശ്രമമായിരുന്നു.
സംഭവത്തില്‍കട്ടപ്പനസ്വദേശികുറുപ്പുസ്വാമിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

Post A Comment: