പക്ഷാചരണം ജൂണ്‍ 19 ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ തൃശൂര്‍മോഡല്‍ ഗേള്‍സ് സ്കൂളില്‍ ഉദ്ഘാടനം ചെയ്യും.തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വായനപക്ഷാചരണം ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ  നടക്കും. പക്ഷാചരണം ജൂണ്‍ 19 ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ തൃശൂര്‍മോഡല്‍ ഗേള്‍സ് സ്കൂളില്‍  ഉദ്ഘാടനം ചെയ്യും. 

Post A Comment: