ശനിയാഴ്ച ഹോം കെയറിനു പോകേണ്ട ആംബുലൻസ് ആണ് പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാരം പഞ്ചായത്തിന് ചെടികൾ കൊണ്ടു വരുവാൻ പോയത്.


വൃക്ഷ  തൈക എത്തിക്കാ ആംബുലസ്, കിടപ്പു രോഗികളുടെ പരിചരണം മുടങ്ങി.  

വേലൂ: പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് നടുന്ന വൃക്ഷ  തൈക കൊണ്ടുവരുവാ ഗ്രാമ പഞ്ചായത്തിന്‍റെആംബുലസ് ഉപയോഗിച്ചതു മൂലം കിടപ്പ് രോഗികളെ വീടുകളി എത്തി പരിചരിക്കുന്ന പെയി  റ് പാലിയേറ്റീവ് ഹോം കെയറിന്‍റെ പ്രവത്തനം മുടങ്ങി. 
വേലൂ ഗ്രാമപഞ്ചായത്തി ശനിയാഴ്ചയാണ് സംഭവം. വീടുകളി കിടപ്പു രോഗികളെ പരിചരിക്കാ വേണ്ടി പോകുന്നത് ആംബുലസിലാണ്. 
ആഴ്ചയി 4 ദിവസമാണ് ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികളെ പരിചരിക്കുന്നതിനായി ഹോം കെയറിന്റെ പ്രവത്തനം നടക്കുന്നത്. 
ശനിയാഴ്ച ഹോം കെയറിനു പോകേണ്ട ആംബുലസ് ആണ് പഞ്ചായത്ത് അധികൃതരുടെ നിദ്ദേശ പ്രകാരം പഞ്ചായത്തിന് ചെടിക കൊണ്ടു വരുവാ പോയത്. 
ഉച്ചയ്ക്ക് ശേഷമാണ് ആംബുലസ് തിരിച്ചെത്തിയത്. ഇതോടെ ആ ദിവസത്തെ ഭവന സന്ദശനം മുടങ്ങുകയായിരുന്നു. നിരവധി കിടപ്പ് രോഗികളെയാണ് വീടുകളി എത്തി പരിചരിക്കുന്നത്. സംഭവത്തി കോഗ്രസ്സ് അംഗങ്ങ പ്രതിഷേധിച്ചു. 
തൈക എത്തിക്കുന്നതിന് വേറെ വാഹനം ഏപ്പാട് ചെയ്യാതെ ഹോം കെയ ഒഴിവാക്കി ആംബുലസ് ഉപയോഗിച്ചത് ഗുരുതര വീഴ്ചയാണെന്നും ഇത് കിടപ്പു രോഗികളോടുള്ള അവഗണനയാണെന്നും ഇത്തരം സംഭവങ്ങ ആവത്തിക്കാതിരിക്കാ നടപടി എടുക്കണമെന്നും കോഗ്രസ്സ് ആവശ്യപ്പെട്ടു. 
സംഭവം അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നകുമെന്ന് പ്രതിപക്ഷ നേതാവ് പി.കെ.ശ്യാംകുമാ, സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന രാമചന്ദ്ര, അംഗങ്ങളായ എസി ഔസേഫ്, സിമി.എ.ഡി, ഡെയ്സി ഡേവീസ്, ശ്രീജ നന്ദ എന്നിവ പറഞ്ഞു. 


Post A Comment: