നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കലും സംഘടിപ്പിക്കുന്നു. തൃശൂര്‍ ജില്ലയിലെ നഗരസഭാ കോര്‍പ്പറേഷന്‍ പരിധിയിലുളളവര്‍ക്കാണ് പദ്ധതി.

                     
       


നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കലും സംഘടിപ്പിക്കുന്നു. തൃശൂര്‍ ജില്ലയിലെ നഗരസഭാ കോര്‍പ്പറേഷന്‍ പരിധിയിലുളളവര്‍ക്കാണ് പദ്ധതി. 

സൗജന്യ പരിശീലനത്തിന് 18 നും 35 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ്, ഹോം നഴ്സിംഗ്, ഡയറ്റ് അസിസ്റ്റന്‍റ്, ആയൂര്‍വേദ സ്പാ തെറാപ്പി, ത്രൂ ഹോള്‍ അസംബ്ലി ഓപ്പറേറ്റര്‍, ഇന്‍സ്റ്റാളേഷന്‍ ടെക്നീഷ്യന്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് പെരിഫെറല്‍സ്, ഫിറ്റര്‍ മെക്കാനിക്കല്‍ അസംബ്ലര്‍, സി എന്‍ സി ഓപ്പറേറ്റര്‍ ടര്‍ണിങ്ങ്, ഓപ്പറേറ്റര്‍ കോണ്‍വെന്‍ഷനല്‍ മില്ലിങ്ങ്, ഓപ്പറേറ്റര്‍ കോണ്‍വെന്‍ഷനല്‍ സര്‍ഫേസ് ഗ്രൈഡിങ്ങ് മെഷീന്‍, ആര്‍കിടെക്ചര്‍ ആന്‍ഡ് സിവില്‍ ഓട്ടോ കാഡ്, അസിസ്റ്റന്‍റ് സര്‍വെയര്‍, അസ്സോസിയേറ്റ് ട്രാന്‍സാക്ഷണല്‍ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, വെബ് ഡിസൈനിംഗ്, ജുവല്ലറി സെയില്‍സ്, ഗോള്‍ഡ് അപ്രൈസര്‍, ജെംസ് ആന്‍ഡ് ജുവല്ലറി ഡിസൈനര്‍ എന്നിവയാണ് കോഴ്സുകള്‍. താല്‍പര്യമുളളവര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെ എന്‍.യു.എല്‍.എം ഓഫീസുമായോ അതാതു കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍  : 0487-2422020, 9895692838.

Post A Comment: