ഓണത്തിന് ഒരു പറ നെല്ല്, ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഉദ്ഘാടനം എരുമപ്പെട്ടി ഗവ:എൽ.പി.സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എരുമപ്പെട്ടി: പരിസ്തിഥി ദിനാചരണത്തിന്‍റെ ഭാഗമായി എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ഓണത്തിന് ഒരു പറ നെല്ല്, ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഉദ്ഘാടനം എരുമപ്പെട്ടി ഗവ:എ.പി.സ്കൂളി നടന്നു. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാഡിംഗ് കമ്മറ്റി ചെയമാ പി.എം.ഷൈല അധ്യക്ഷയായി. കൃഷി ഓഫീസ വി.വീനീത മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന അസീസ്സ്., സ്റ്റാഡിംഗ് കമ്മറ്റി ചെയ പേഴ്സ പ്രീതി സതിശ, പി.ടി.എ പ്രസിഡന്റ് എ.കെ.കബീ, പ്രധാന അധ്യാപിക കെ.ആ.സുനിതഭായ്, എം.പി.ടി പ്രസിഡന്റ് ഷീബ രാജേഷ്, എം.എം.നിഷാദ് തുടങ്ങിയവ പങ്കെടുത്തു. വൃക്ഷതൈ, പച്ചക്കറി വിത്ത് വിതരണം എന്നിവ നടന്നു. പരിസ്തിഥി സംരക്ഷണ സന്ദേശം ഉയത്തി വിദ്യാത്ഥിക തയ്യാറാക്കിയ സ്കിറ്റും അരങ്ങേറി.

Post A Comment: