കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതയിലുള്ള രാഷ്ട്രീയ കേസില്‍ ഹാജരാകുന്നതിന് വേണ്ടിയാണ് ബാലാജിയെ കുന്നംകുളത്തേക്ക് കൊണ്ട് വരുന്നത്.

തൃശ്ശൂര്‍:  ഒറ്റപിലാവ് സ്വദേശിയായ ആര്‍ എസ് എസ് അനുഭാവിയുടെ കൊലപാതക കേസില്‍ സുപ്രീം കോടതി വിധിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എം ബാലാജി നാളെ കുന്നംകുളത്തെത്തും.
കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതയിലുള്ള രാഷ്ട്രീയ കേസില്‍ ഹാജരാകുന്നതിന് വേണ്ടിയാണ് ബാലാജിയെ കുന്നംകുളത്തേക്ക് കൊണ്ട് വരുന്നത്.

ഇന്ന് വൈകീട്ടോടെ കണ്ണൂരില്‍ നിന്നും ചാവക്കാടെത്തിയ ഇദ്ധേഹത്തെ രാവിവെ 11 ഓടെ കുന്നംകുളം കോടതിയിലെത്തിക്കും.

Post A Comment: